ആദ്ധ്യാത്മിക വിദ്യകൾ | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

ആദ്ധ്യാത്മിക വിദ്യകൾ

Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ഒരു പ്രത്യേക ആത്മീയ ഉദ്ദേശ്യത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള സംക്ഷിപ്തമായ നടപടിക്രമങ്ങളെയാണ് ആദ്ധ്യാത്മിക വിദ്യകൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എപ്രകാരം ശാസ്ത്രജ്ഞന്മാർ പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് ഒരു സാങ്കേതിക തത്ത്വത്തിൽ എത്തിച്ചേരുന്നുവോ, അപ്രകാരം, ഗാഢമായ തപസ്സിൽ, ആദ്ധ്യാത്മിക വൈജ്ഞാനികന്മാരായ ഋഷിവര്യന്മാർ, വിശ്വത്തിന്‍റെ ആദ്ധ്യാത്മിക ഉന്നമനത്തിനുവേണ്ടി ഈ വിദ്യകൾ പരീക്ഷിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു. ഓരോ വിദ്യയുടെ പിന്നിലും ഋഷിവര്യന്മാരുടെ ഉജ്ജ്വല പ്രതിഭയും അനുകമ്പയും കാണപ്പെടുന്നു.

ഈ വിദ്യകൾ ലളിതമായി തോന്നാമെങ്കിലും, സ്ഥിരമായ അഭ്യാസത്തിലൂടെ ഇത് ദ്രുതഫലങ്ങളും സഫലീകരണവും കൊണ്ടുവരുന്നതായിട്ട് നമ്മൾ വേഗത്തിൽ തിരിച്ചറിയും. വിദ്യകൾ ഒരു വ്യക്തിയുടെ ആദ്ധ്യാത്മിക പുരോഗതിയിൽ ഒരു വലിയ മുന്നേറ്റം ഉണ്ടാക്കിയെടുക്കുന്നു.

വിദ്യകൾ ഒരു സാധകന് അനുഗ്രഹങ്ങൾ ആകുന്നു.