+91 90712 92315 | contact@brahmarishishermitage.org | Find Us
അത്യുത്‌കൃഷ്ടമായ ആദ്ധ്യാത്മികതയുടെ ശക്തിയെ അനുഭവിച്ചറിയുക
ബ്രഹ്മഋഷീസ് ഹെർമിറ്റേജ്
Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis 
                    Divine Soul Guru
Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis 
                    Divine Soul Guru
ഹോം | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

അത്യുത്‌കൃഷ്ടമായ

ശക്തിയെ അനുഭവിച്ചറിയുക.


ബ്രഹ്മഋഷീസ് ഹെർമിറ്റേജ്
അത്യുത്‌കൃഷ്ടമായ ആദ്ധ്യാത്മികതയുടെ ശക്തിയെ അനുഭവിച്ചറിയുക

സപ്തഋഷികൾ

ആദ്ധ്യാത്മിക അധികാരശ്രേണി

ഭഗവാൻ കൽക്കി

പത്താമത്തെ അവതാരം

ധ്യാനം

ഏറ്റവും ഉയർന്ന ആത്മീയ അഭ്യാസം

സകാരാത്മകത

സമ്പൂർണ്ണ ക്ഷേമത്തിനായി

ആദ്ധ്യാത്മിക വിദ്യകൾ

ദിവസേനയുള്ള നമ്മുടെ സാധനയ്ക്കായിട്ടുള്ള ഉത്പ്രേരകങ്ങൾ

ശ്രീ ദേവാത്മാനന്ദ ശംബല

ഗുരു | സ്ഥാപകൻ

ജ്ഞാനോദയം ലഭിച്ച ഒരു ആചാര്യനും ഒരു ആത്മീയ ഗുരുവുമാണ് ദേവാത്മാനന്ദ ശംബല. അദ്ദേഹം ഇപ്പോൾ ഋഷിവര്യന്മാരുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു; ആത്മീയ വിജ്ഞാനം പ്രചരിപ്പിച്ച്, സപ്തഋഷികളുടെയും സിദ്ധന്മാരുടെയും ദൈവീക പാതയിൽ, ആത്മാർത്ഥരായ സാധകർക്ക്, ധ്യാനത്തിലൂടെയും സകാരാത്മകതയുടെ വിദ്യകളിലൂടെയും മാർഗ്ഗദർശനം നൽകിക്കൊണ്ടിരിക്കുന്നു.

വായിക്കുക

ധ്യാനം

ഏറ്റവും ഉയർന്ന ആത്മീയ അഭ്യാസം

ധ്യാനം എന്നത്, നമ്മുടെ മനസ്സിനെയും, ശരീരത്തെയും, ബുദ്ധിയെയും നിശബ്ദമാക്കുന്ന ആന്തരികമായിട്ടുള്ള ഒരു അഭ്യാസവും പ്രക്രിയയുമാണ്. ഇത് യഥാർത്ഥ ശരീര നിശ്ചലതയുടെയും, ഏകാഗ്രതയുടെയും, അന്തർദർശനത്തിന്‍റെയും ഫലമാണ്. അഷ്ടാംഗ യോഗയുടെ ഏഴാമത്തെ അംഗം കൂടിയാണ് ഇത്.

വായിക്കുക

സകാരാത്മകത

സമ്പൂർണ്ണ ക്ഷേമത്തിനായി

നമ്മിൽ ഉളള നിഷേധാത്മകമായ സ്വഭാവവിശേഷങ്ങളെ, ബോധപൂർവ്വവും സ്ഥിരവുമായ പരിശ്രമങ്ങളിലൂടെ പരിവർത്തനം ചെയ്യുന്നതിനെയാണ് സകാരാത്മകത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് സദാ നിരുപാധികമായ സ്നേഹം, ദിവ്യാനന്ദം, മൈത്രി എന്നിവ ആവിഷ്കരിക്കുകയുമാണ്.

വായിക്കുക

★ ★ ★ ★ ★

"My life has transformed under the guidance of Guruji Devatmananda Shamballa. His profound guidance and teachings have brought me inner peace and clarity in my life. I'm forever grateful for his spiritual guidance."

Shrinidhi Bhat, Software Engineer | Bangalore

ഫേസ്ബുക്കിലെ പുതിയകാര്യങ്ങൾ